മാംസം കഴിക്കാന്‍ മനുസ്മൃതി പറഞ്ഞുവോ?
മനുസ്മൃതി മാംസഭക്ഷണത്തെ വിശേഷിച്ചും ഗോമാംസഭക്ഷണത്തെ നിര്‍ദ്ദേശിച്ചിരുന്ന ഗ്രന്ഥമായിരുന്നു എന്നും അതിനാല്‍തന്നെ ഹിന്ദുക്കളുടെ ഗോഭക്തി വ്യാജമാണെന്നുമുള്ള പ്രചാരം വ്യാപകമായി നടക്കുന്നുണ്ട്്്. ജാതീയതയുടെയും സ്ത്രീവിവേചനത്തിന്റെയും…
സല്‍സന്താനത്തെ ലഭിക്കുവാന്‍ കാളയിറച്ചിയോ?
ഹിന്ദുക്കള്‍ പ്രാചീനകാലത്ത് കാളയിറച്ചിക്ക് വലിയ പ്രാധാന്യം കല്പിച്ചിരുന്നുവെന്നും അതിനെക്കുറിച്ച് വേദങ്ങളിലും ഉപനിഷത്തുക്കളിലും വിവരിക്കുന്നുണ്ടെന്നും കാണിച്ച് ചില സന്ദേശങ്ങള്‍ സാമൂഹ്യ മാദ്ധ്യമ ങ്ങളില്‍…
കലാസൗരഭ്യം വേദങ്ങളില്‍
ആനന്ദമെന്ന അലൗകികവും അവാച്യവുമായ ചൈതന്യവികാരം ഹൃദയത്തില്‍ നിറയ്ക്കുന്ന പ്രതിഭാസമാണല്ലൊ ‘കല’. ആ വാക്കുപോലും നമ്മുടെ ഹൃദയത്തില്‍ ആഹ്ലാദത്തിന്റെ അലകള്‍ ഉണര്‍ത്തുന്നു. കല…
വേദവും തന്ത്രവും ആര്യ-ദ്രാവിഡ സംഘട്ടനത്തിന്റെ മുദ്രയോ?
ഭാരതത്തിലെ ജനങ്ങള്‍ക്കിടയില്‍ വിഭിന്നത കൊണ്ടുവരാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്ന അനേകം ഇന്‍ഡോളജിസ്റ്റുകളുണ്ട്. അവരുടെ പ്രധാന വാദങ്ങളിലൊന്ന് വേദവും തന്ത്രവും പരസ്പരം യാതൊരു…